Tuesday, February 20, 2018

LATEST

ഇനി സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിനേഷൻ നിര്‍ബന്ധം; ആരോഗ്യനയത്തിന്റെ കരടിന് മന്ത്രിസഭ അംഗീകാരം നൽകി

ഇനി സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിനേഷൻ നിര്‍ബന്ധം. സംസ്ഥാനത്ത് സമഗ്ര ആരോഗ്യനയം നടപ്പാക്കുന്നതിന് വിദഗ്ധ സമിതി തയാറാക്കിയ കരട് നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ആരോഗ്യ വകുപ്പിനെ പൊതുജനാരോഗ്യം, ക്ലിനിക്കല്‍ എന്നിങ്ങനെ രണ്ടായി വിഭജിക്കണമെന്നും...

സിപിഎം ഭീകരസംഘടനയായി മാറിയെന്നു രമേശ് ചെന്നിത്തല; സി.ബി.ഐ. വേണ്ടവര്‍ക്കു കോടതിയെ സമീപിക്കാമെന്നു ഡിജിപി

സിപിഎം ഭീകരസംഘടനയായി മാറിയെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യഥാര്‍ഥ പ്രതികളെ പിടിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് അദ്ദേഹം ഇന്നലെ സെക്രട്ടറിയേറ്റ് നടയ്ക്കല്‍ നടക്കുന്ന 48 മണിക്കൂര്‍ ഉപവാസത്തിന്റെ ഭാഗമായി വ്യക്തമാക്കി. മുദ്രാവാക്യം വിളിച്ച് ഷുെഹെബിനെ...

യുഎസില്‍ ഇനി തോക്ക് വാങ്ങുന്നവരുടെ ജീവിത സാഹചര്യങ്ങൾ പരിശോധിക്കും: നടപടി കര്‍ശനമാക്കി ട്രംപ്

ഫ്ളോറിഡയിൽ സ്കൂളില്‍ നടന്ന വെടിവെപ്പിനെ തുടര്‍ന്ന് 17 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇനിമുതൽ തോക്ക് വാങ്ങുന്നവരുടെ സാഹചര്യം കൂടി പരിശോധിക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചു. നിലവിലുള്ള പരിശോധനയ്ക്ക് പുറമെയായിരിക്കും സാഹചര്യ പരിശോധന...

സ്വകാര്യ ബസ് സമരം പിൻവലിച്ചു; തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കുശേഷം; ആവശ്യങ്ങളൊന്നും അംഗീകരിച്ചില്ല

നാല് ദിവസമായി കേരളത്തിൽ നടന്നുവന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. തീരുമാനം മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിച്ചെന്നു ബസ് ഉടമകൾ. ജനങ്ങളുടെ ബുദ്ധിമുട്ട് മാനിച്ചാണ് ബസ്സമരം പിൻവലിച്ചതെന്നും ബസ് ഉടമകൾ വ്യക്തമാക്കി. കഴിഞ്ഞദിവസം കോഴിക്കോട് വച്ച്...

”അന്നുമുതൽ ഞാൻ യേശുവിന്റെ മകളായി”: മതം മാറ്റത്തിന് കാരണമായ ആ സംഭവം നടി മാതു വെളിപ്പെടുത്തുന്നു

സിനിമയിലേറെ അവസരങ്ങളുണ്ടായിരുന്നപ്പോഴായിരുന്നു നടി മാതുവിന്റെ ആദ്യവിവാഹം. ഈ പ്രണയവിവാഹത്തോടെ മാതു സിനിമ വിട്ടു. ആദ്യബന്ധം വേർപെട്ടതോടെ, മാതു കഴിഞ്ഞദിവസം പുനർവിവാഹിതയായി. തമിഴ്നാട് സ്വദേശിയായ അൻപളകൻ ജോർജ് ആണ് വരൻ. ആദ്യഭർത്താവ് ജേക്കബുമായി നാലുവർഷം...

ബസ്‌ സമരം പൊളിഞ്ഞതോടെ പ്രൈവറ്റ് ബസിനെ ട്രോളിക്കൊന്നു സോഷ്യല്‍ മീഡിയ; കിടിലൻ ട്രോളുകൾ

സ്വകാര്യ ബസ്‌സമരം പൊളിഞ്ഞതോടെ പ്രൈവറ്റ് ബസിനെ ട്രോളി കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. സമരം കഴിഞ്ഞ് പുറത്തിറങ്ങുന്ന ബസുകളിലെ കണ്ടക്റ്ററിന്റേയും ഡ്രൈവറിന്റേയും അവസ്ഥയാണ് ട്രോളിലെ പ്രധാന വിഷയം. സന്ദേശം സിനിമയില്‍ ഇലക്ഷനില്‍ തോറ്റ് വീട്ടില്‍...

ഷുഹൈബ് വധക്കേസില്‍ റിമാൻഡ് റിപ്പോർട്ട് പുറത്ത്: നാല് പ്രതികള്‍; ആക്രമ ലക്ഷ്യം കൊലപാതകം തന്നെ

മട്ടന്നൂരിൽ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ കൊലയാളികള്‍ സിപിഐഎമ്മുകാരെന്ന് പൊലീസ്. നാല് പേരാണ് കേസിലെ പ്രതികള്‍. ഇടയന്നൂര്‍ സ്‌കൂളില്‍ കെഎസ് യുഎസ്.എഫ്.ഐ സംഘര്‍ഷത്തില്‍ ഇടപെട്ടതിലുള്ള വിരോധമാണ് കൊലയ്ക്കുള്ള കാരണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ...

ജമ്മുകശ്മീരില്‍ ഇന്ത്യൻ സൈന്യം ഭീകരരുടെ താവളങ്ങള്‍ തകര്‍ത്തു; ആ‍യുധങ്ങള്‍ പിടിച്ചെടുത്തതായി റിപ്പോർട്ട്

ജമ്മുകശ്മീരിലെ കുപ്വാര വനമേഖലയില്‍ ലഷ്തിയലില്‍ സുരക്ഷ സേന നടത്തിയ തിരച്ചിലില്‍ ഭീകരരുടെ താവളങ്ങള്‍ തകര്‍ത്തു, പ്രദേശത്തു നിന്നും വന്‍ തോതിലുള്ള ആ‍യുധ ശേഖരവും പിടിച്ചെടുത്തു. രണ്ട് കിലോയോളം വരുന്ന ഐ.ഇ.ഡി (ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ്...

എം ജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി

മഹാത്മഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. വിസി പദവിയില്‍ തുടരാന്‍ അദ്ദേഹം അര്‍ഹനല്ലെന്നു കോടതി പറഞ്ഞു. പത്തു വര്‍ഷം പ്രഫസറായിരിക്കണമെന്ന യുജിസി ചട്ടം പാലിച്ചില്ല. വിസിയെ...

ഏറ്റുമാനൂർ താലൂക്ക് വരുന്നു; മന്ത്രിയായി അഡ്വ. സുരേഷ് കുറുപ്പും; വികസനപാതയിൽ ഏറ്റുമാനൂർ

ഏറ്റുമാനൂർ താലൂക്കാകുന്നു. ഏറ്റുമാനൂര്‍ താലൂക്ക് രൂപീകരിക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയില്‍ പറഞ്ഞു. കോട്ടയം, കാഞ്ഞിരപ്പള്ളി, വൈക്കം, മീനച്ചില്‍, ചങ്ങനാശ്ശേരി താലൂക്കുകള്‍ക്കു പുറമെയാണ് ആറാമത് താലൂക്ക് രൂപീകരിക്കുന്നത്. നിലവില്‍ കോട്ടയം താലൂക്ക്...

LOCAL NEWS

സിനിമാസ്റ്റെലിൽ എത്തി തന്റെ മാ​ലപൊ​ട്ടി​ച്ച യുവാവിന് സിനിമ സ്റ്റൈലിൽതന്നെ പണികൊടുത്ത് സൗമ്യ; കൊല്ലത്ത് ഇന്നലെ...

ശാസ്താംകോട്ടയിൽ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ബൈ​ക്കി​ൽ പാഞ്ഞ യു​വാ​ക്കൾക്ക് സിനിമ സ്റ്റൈലിൽത്തന്നെ പണികൊടുത്തത് യുവതി. മോഷ്ടാക്കളിൽ ഒ​രാ​ളെ യു​വ​തി സ്കൂ​ട്ട​റി​ൽ പിൻതുടർന്നു പി​ടി​കൂ​ടി.​ കാ​രാ​ളി​മു​ക്ക് ക​ണ​ത്താ​ർ​കു​ന്നം കാ​ഞ്ഞി​രം​ത​റ കി​ഴ​ക്ക​തി​ൽ ശ്യാം(25) ​ആ​ണ് പി​ടി​യി​ലാ​യ​ത്.​ ഇ​യാ​ൾ​ക്കൊ​പ്പം...

കുട്ടികളെ കടത്താൻ പ്രത്യേക ക്രീമുമായി സംഘം; ചെങ്ങന്നൂരിൽ ഡോക്ടറുടെ മകൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്: തന്ത്രം...

ചെങ്ങന്നൂരിൽ കുട്ടികളെ കടത്താൻ പുതിയ തന്ത്രവുമായി ഇറങ്ങിയ സംഘം പോലീസ് പിടിയിലായി. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിക്കുന്നത്. ചെങ്ങന്നൂർ ആൽത്തറയിൽ സ്വകാര്യ ഡെന്റൽ ക്ലിനിക്ക് നടത്തുന്ന...

CINEMA

‘ചേട്ടാ സോറി’: പെണ്ണായി മാറിയപ്പോൾ കരഞ്ഞുപോയ ആ നിമിഷത്തെക്കുറിച്ച് നടൻ ഉണ്ണി മുകുന്ദൻ തുറന്നു...

ചാണക്യതന്ത്രം എന്ന ചിത്രത്തിനായി ഉണ്ണിമുകുന്ദന്‍ നടത്തിയ മേക്ക് ഓവറാണ് ഇപ്പോള്‍ സിനിമാ ലോകത്തെ വലിയ ചര്‍ച്ച. പെണ്ണായാണ് ഉണ്ണി മുകുന്ദന്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. മുഖം ക്ലീന്‍ ഷെയ്‌വ് ചെയ്ത ശേഷം പുരികം ത്രെഡ്...

SOCIAL MEDIA

HEALTH

സൂക്ഷിക്കൂ: ഈ നാലു വസ്തുക്കൾ കഴിക്കുന്നത് ഹൃദയാഘാതം ക്ഷണിച്ചുവരുത്തും

ഹൃദയപേശികള്‍ക്കുണ്ടാവുന്ന തകരാറുകളാണ് ഒരാളെ ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്. ലോകത്താകമാനം ജീവനെടുക്കുന്നതില്‍ ആദ്യ സ്ഥാനമാണ് ഹൃദയാഘാതത്തിനുള്ളത്. ആദ്യ കാലത്ത് മധ്യവയസ്‌കരായിരുന്നു പ്രധാന ഇരയെങ്കില്‍ ഇന്ന് കൗമാരക്കാര്‍ പോലും ഹൃദയാഘാതത്തിന് ഇരയായികൊണ്ടിരിക്കുന്നു. നിരവധി പഠനങ്ങളും നൂതന ചികിത്സാ...

ഇത് ധൈര്യമായി കഴിച്ചോളൂ; അലര്‍ജി ഇനി ഓര്‍മ്മയില്‍പ്പോലും വരില്ല

കറി വേപ്പില എന്നാല്‍ ജീവിതത്തില്‍ ഇനി ഒഴിച്ചു കൂടാനാവാത്ത ഒരു വസ്തു തന്നെയാണ് ഇന്ന്. വീട്ടുവളപ്പിലെ ഫലപ്രദമായ നാടന്‍മരുന്നുകൂടിയാണ് കറിവേപ്പില. ഭക്ഷണ വിഭവങ്ങള്‍ക്ക് രുചി പകരാന്‍ മാത്രമല്ല ശരീരകാന്തിക്കും നമുക്കു വരുന്ന മിക്ക അസുഖങ്ങളെയും...

SPORTS

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി കടുത്ത പരീക്ഷണ നാളുകൾ; കണക്കുകളുടെ കളിയിൽ പ്രതീക്ഷയർപ്പിച്ച് ആരാധകർ

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആവേശകരമായ അന്ത്യത്തിലേക്ക് അടുക്കുകയാണ്. കണക്കുകൂട്ടിയും പ്രാര്‍ഥനകളുമായി ആരാധകരും. പ്ലേഓഫ് സാധ്യതകള്‍ക്ക് മറ്റു ടീമുകളുടെ വിജയപരാജയങ്ങളെ ആശ്രയിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് മറ്റു ടീമുകളുടെ രണ്ടു ഫലങ്ങള്‍ അനുകൂലമായി വരികയും ചെന്നൈയ്നും...

JUST IN

SPECIAL FEATURE

സൂക്ഷിക്കൂ: ഈ നാലു വസ്തുക്കൾ കഴിക്കുന്നത് ഹൃദയാഘാതം ക്ഷണിച്ചുവരുത്തും

ഹൃദയപേശികള്‍ക്കുണ്ടാവുന്ന തകരാറുകളാണ് ഒരാളെ ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്. ലോകത്താകമാനം ജീവനെടുക്കുന്നതില്‍ ആദ്യ സ്ഥാനമാണ് ഹൃദയാഘാതത്തിനുള്ളത്. ആദ്യ കാലത്ത് മധ്യവയസ്‌കരായിരുന്നു പ്രധാന ഇരയെങ്കില്‍ ഇന്ന് കൗമാരക്കാര്‍ പോലും ഹൃദയാഘാതത്തിന് ഇരയായികൊണ്ടിരിക്കുന്നു. നിരവധി പഠനങ്ങളും നൂതന ചികിത്സാ...

മരവേരുകളിൽ നിന്നും ജീവൻ തുടിക്കുന്ന ശിൽപ്പങ്ങൾ നിർമ്മിച്ച് പാലാ സ്വദേശി ഗോപി താരമാകുന്നു

മരവേരുകളിൽ നിന്ന് ജീവൻ തുടിക്കുന്ന ശില്പങ്ങൾ നിർമ്മിച്ച് താഹാരമാകുകയാണ് പാലാ ഇടപ്പാടി സ്വദേശിയായ ഗോപി എന്ന മരപ്പണിക്കാരൻ. നൂറിലേറെ പ്രതിമകൾ ഗോപി ഇതിനകം നിർമ്മിച്ചു. മഹത്വമുള്ള കാര്യങ്ങൾ ആരു ചെയ്താലും അവർ മരിച്ചാലും...

ഇത് ധൈര്യമായി കഴിച്ചോളൂ; അലര്‍ജി ഇനി ഓര്‍മ്മയില്‍പ്പോലും വരില്ല

കറി വേപ്പില എന്നാല്‍ ജീവിതത്തില്‍ ഇനി ഒഴിച്ചു കൂടാനാവാത്ത ഒരു വസ്തു തന്നെയാണ് ഇന്ന്. വീട്ടുവളപ്പിലെ ഫലപ്രദമായ നാടന്‍മരുന്നുകൂടിയാണ് കറിവേപ്പില. ഭക്ഷണ വിഭവങ്ങള്‍ക്ക് രുചി പകരാന്‍ മാത്രമല്ല ശരീരകാന്തിക്കും നമുക്കു വരുന്ന മിക്ക അസുഖങ്ങളെയും...
mykottayam.com

NRI NEWS

സൗദിയിൽ കാണാതായ മലയാളി ദമ്പതികൾ മരുഭൂമിയില്‍ മരിച്ച നിലയില്‍

സൗദിയിൽ കാണാതായ മലയാളി ദമ്പതികൾ മരുഭൂമിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട്​ സ്വദേശികളാണ്. നാദാപുരം കക്കട്ടില്‍ പുളിച്ചാലില്‍ കുഞ്ഞബ്​ദുല്ല (37), ഭാര്യ റിസ്​വാന(30) എന്നിവരെയാണ്​ അല്‍ അഹ്​സയിലെ അയൂണില്‍ വിജനമായ സ്​ഥലത്ത്​ മരിച്ച...

ഡ്രൈവർ ജോലിക്കായി കൊണ്ടുവന്നു കൃഷിപ്പണിക്കാരനാക്കി; സൗദിയിൽ നരകിച്ച ഇന്ത്യൻ യുവാവിന് പുതുജീവനേകി നവയുഗം

ദമ്മാം: ഒരു സൗദി കുടുംബത്തിലെ ഹൌസ് ഡ്രൈവർ എന്ന ജോലിയ്ക്കായി കൊണ്ടു വന്നിട്ട്, തോട്ടത്തിൽ കൃഷിപ്പണിയ്ക്കായി നിയോഗിച്ചതിനാൽ ദുരിതത്തിലായ ഉത്തരപ്രദേശ്‌ സ്വദേശിയായ യുവാവ്, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും ഇന്ത്യൻ എംബസ്സിയുടെയും ശക്തമായ ഇടപെടലിനെത്തുടർന്ന്,...

FEATURED

Today's Highlights

TECHNOLOGY

ഇനി എല്ലാ സര്‍ക്കാര്‍ സഹായങ്ങളും സര്‍ട്ടിഫിക്കറ്റുകളും നിങ്ങള്‍ക്ക് വീട്ടിലിരുന്ന് മൊബൈലിലൂടെ നേടാം

അക്ഷയ സെന്ററിനെ ആശ്രയിക്കുന്ന പലരും ഇന്റര്‍നെറ്റും ഇ-മെയിലും നന്നായി ഉപയോഗിക്കുന്നവരും വീട്ടില്‍ കമ്പ്യൂട്ടര്‍ ഉള്ളവരും ആകും. കൂടാതെ എല്ലാ മാസവും നല്ലൊരു സംഖ്യ നെറ്റ് ഉപയോഗിക്കാന്‍ മൊബൈല്‍ ഫോണില്‍ റീചാര്‍ജ് ചെയ്യുന്നവരും ആയിരിക്കും....

TRAVEL

ലോകത്തിലെ ഏറ്റവും നല്ല അമ്മ എന്റെ അച്ഛന്‍ തന്നെ; വിദ്യാർത്ഥിനിയുടെ കണ്ണുനനയുന്ന കത്ത് വൈറലാകുന്നു

പൂന്തോട്ടത്തിലെ തന്റെ ജോലിയില്‍ മുഴുകിയിരുന്ന ഗംഗാദാസ് സ്കൂളിലെ പ്യുണ്‍ , തന്നെ പ്രിന്‍സിപ്പല്‍ വിളിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ അകാരണമായി ഒന്ന് ഭയന്നു.. 'പ്രിന്‍സിപ്പല്‍ മാം നിങ്ങളെ വിളിച്ചു ..ഇപ്പോള്‍ തന്നെ ചെല്ലാന്‍ പറഞ്ഞു " 'ഇപ്പോള്‍...

VIDEO NEWS

ഈ സാത്താനിക് ഡ്രിങ്ക് കുടിക്കരുത്; ഒളിഞ്ഞിരിക്കുന്ന അപകടം ചിന്തിക്കുന്നതിനേക്കാൾ വലുത്; യുവതിയുടെ വീഡിയോ വൈറൽ

മോൺസ്റ്റർ എനർജി ഡ്രിങ്ക് സാത്താനെ പ്രചരിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കിക്കൊണ്ട് അജ്ഞാതയായ സ്ത്രീ യൂട്യൂബിൽ ഇട്ട വീഡിയോ വൈറലായി. ക്രിസ്തു മതത്തിന് എതിരായ സാത്താൻ ആരാധനയ്ക്കും അവരുടെ പ്രചാരണത്തിനുമായാണ് ഈ ഉത്പന്നം വിപണിയിൽ എത്തിച്ചിരിക്കുന്നതെന്നാണ് ഇവർ...