രവീന്ദ്ര ജഡേജ 300 കടത്തി; ഒന്നാം ടെസ്റ്റില്‍ ഇന്ത്യ 318 നു പുറത്ത്

കാണ്‍പൂര്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 318 റണ്‍സിന് പുറത്തായി. ഒമ്ബത് വിക്കറ്റിന് 291 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് രണ്ടാം ദിവസം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ 27 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. 44 പന്തില്‍ 7 ഫോറും 1 സിക്സും സഹിതം 42 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ ഇന്നിംഗ്സ് 300 കടത്തിയത്. പിന്നാലെ പുറത്താവുകയും ചെയ്തതോടെ ഇന്ത്യൻ ഇന്നിങ്സിന് വിരാമമായി.

തന്റെ വീഡിയോ കാണുന്ന ഇന്ത്യൻ പ്രേക്ഷകർ തന്നോട് പ്രതികരിക്കുന്നത് മറ്റൊരു വിധത്തിൽ ! സണ്ണി ലിയോൺ പറയുന്നു…. 5 കോടിയിലധികം ആളുകൾ കണ്ട വീഡിയോ കാണാം

യു.എ.ഇയിൽ വെള്ളത്തിന്റെ ആവശ്യം ഇരട്ടിയിലേറെയാകും; വിലയും ! ബുദ്ധിമുട്ടിലാകുന്നത് സാധാരണ ജനങ്ങൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb